നവംബര്‍ 26ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ഞങ്ങള്‍ക്കൊരുണ്ണി പിറന്നു... ഐശ്വര്യയ്ക്കൊരു കുഞ്ഞനിയത്തി... ഇനി മുതല്‍ ഞങ്ങള്‍ മൂന്നല്ല, നാലാണ്... അമ്മയും കുഞ്ഞും ഐശ്വര്യചേച്ചിയും നാട്ടില്‍ സുഖമായിരിയ്ക്കുന്നു.

34 COMMENTS:

nardnahc hsemus December 10, 2008 at 1:00 AM  

ബോംബെക്കാരോട് ദേഷ്യമുള്ളതുകൊണ്ടല്ല, നവംബര്‍ 26ന് ഞങ്ങളുടേ ജീവിതത്തിലെ സന്തോഷപ്രധാ‍നമായ ഒരു ദിവസമായതു കൊണ്ടാണേയ് :)

മയൂര December 10, 2008 at 1:40 AM  

ആശംസകൾ :)

മാണിക്യം December 10, 2008 at 4:04 AM  

ഉണ്ണിയ്ക്ക് ദീര്‍ഘായുസ്സും
ആരോഗ്യവും സല്‍‌ബുദ്ധിയും നല്‍‌കാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു..
എല്ലാവിധ നന്മകളും നേര്‍ന്നു കൊണ്ട്.
സന്തോഷത്തില്‍ പങ്കു ചേരുന്നു.
സസ്നേഹം മാണിക്യം...

ശ്രീ December 10, 2008 at 8:41 AM  

ഉണ്ണിവാവയ്ക്കും സുമേഷേട്ടനും ചേച്ചിയ്ക്കും ഐശ്വര്യക്കുട്ടിയ്ക്കും ആശംസകള്‍...
:)

അപ്പു December 10, 2008 at 9:50 AM  

എന്റെ മാവും പൂക്കും എന്ന് സുമേഷ് ഈ യിടെ ഇത്തിരിക്കു കുഞ്ഞുവാവ വന്നപ്പോൾ കമന്റിയതിന്റെ പൊരുൾ ഇപ്പോഴല്ലെ പിടികിട്ടിയത്.....

ഒരു എസ്.എം.എസ് അയക്കാഞ്ഞ ഭയങ്കരാ, കുഞ്ഞിനും ഐശ്വര്യക്കുട്ടിക്കും അവരുടെ അമ്മയ്ക്കും ആശംസകൾ...

അഗ്രജന്‍ December 10, 2008 at 10:32 AM  

ആശംസകള്‍ പ്രാറ്ത്ഥനകള് :)

എല്ലാവിധ നന്മകളും നേര്‍ന്നു കൊണ്ട്...

മറ്റൊരുവന് :)

ശിശു December 10, 2008 at 11:00 AM  

ഐശ്വര്യയുടെ കുഞ്ഞനുജത്തിക്ക് ആയുരാരോഗ്യസൌഖ്യങ്ങള്‍ നേരുന്നു. നവംബര്‍ 26 ആയതുകൊണ്ട് കരുതിയിരിക്കുക. എപ്പോഴും ഫൈറ്റ് ചെയ്യാന്‍ മിടുക്കിയായിരിക്കും. കമാണ്ടൊ ട്രയിനിംഗ് ചെയ്യാന്‍ പ്ലാനുണ്ടെങ്കില്‍ അതിനീ സമയം വിനിയോഗിക്കാം..

നല്ലതുവരട്ടെ നാലുപേര്‍ക്കും.
ചേച്ചിക്കും കുഞ്ഞാവക്കും പ്രിയനന്ദന്റ്റെ വക ചക്കരയുമ്മ കൈമാറാന്‍ പറഞ്ഞു.

മഴത്തുള്ളി December 10, 2008 at 11:13 AM  

എല്ലാവര്‍ക്കും എന്റെ ആശംസകള്‍. പുതിയ അതിഥിയുടെ കുഞ്ഞിക്കാലും കുഞ്ഞിക്കയ്യും കണ്ടു. ആ കുഞ്ഞുമുഖം ഒന്നു മെയില്‍ ചെയ്യുമല്ലോ?

മറ്റൊരുവന്‍ :) രണ്ടുപേരുടേയും പ്ലാനുകള്‍ താമസിച്ചാ മനസ്സിലായേ. ;)

ഓ.ടോ.: അടുത്ത തവണ അപ്പൂന് എസ്സെമ്മെസ് അയക്കണട്ടോ ;)

അഭിലാഷങ്ങള്‍ December 10, 2008 at 11:17 AM  

ആശംസകള്‍ മാഷേ..

ഐശ്വര്യ ഫുള്‍ ഹാപ്പിയിലായിരിക്കുമല്ലോ.. ഒരു സുസ്മിതയെ കൂട്ടിന് കിട്ടിയല്ലോ...!!

:)

മാറുന്ന മലയാളി December 10, 2008 at 11:28 AM  

ഐശ്വര്യക്കും കുഞ്ഞനിയത്തിക്കും ആയുരാരോഗ്യ സൌഖ്യവും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ....

kaithamullu : കൈതമുള്ള് December 10, 2008 at 12:09 PM  

ആശംസകള്‍....
മോള്‍ക്കും മോള്‍ടെ ചേച്ചിക്കും അമ്മക്കും പിന്നെ അച്ഛനും!
(മറക്കില്ല നവം:26!)

::: VM ::: December 10, 2008 at 12:24 PM  

Mabrook ..

കാസിം തങ്ങള്‍ December 10, 2008 at 1:42 PM  

ഉണ്ണിവാവക്കാശംസകള്‍.ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കളിയാടട്ടെ.

തറവാടി December 10, 2008 at 3:14 PM  

ആശംസകള്‍ ,പ്രാര്‍ത്ഥനകള്‍.

തറവാടി / വല്യമ്മായി

അനിലന്‍ December 10, 2008 at 3:32 PM  

കുഞ്ഞിക്കാലടിയിലൊരുമ്മ

കുറ്റ്യാടിക്കാരന്‍ December 10, 2008 at 4:32 PM  

ആശംസകള്‍... ;)

Kiranz..!! December 10, 2008 at 4:45 PM  

തമനു,ഇത്തിരി,സുമേഷ്,അഗ്രജൻ...!

ജഗദീശ്വരന്മാരേ..ശക്തിതരൂ..ആഞ്ജലേയാ..കണ്ട്രോൾ തരൂ..:)

കുഞ്ഞിക്ക് ഒരുമ്മ..!

Dinkan-ഡിങ്കന്‍ December 10, 2008 at 10:35 PM  

ആശംസകൾ!

ശിശു December 11, 2008 at 12:14 PM  

സുമേ..ഒരോഫ്..
കിരണെ.. ഇനി അടുത്ത ഊഴം ആരുടെയാ?? തൊമ്മിക്കെത്ര വയസ്സായി..?? ആഞ്ജലേയാ എനിക്കും കണ്ട്രോള്‍ തരണെ.

ശ്രീലാല്‍ December 11, 2008 at 2:15 PM  

വാവേ... :)

krish | കൃഷ് December 11, 2008 at 2:31 PM  

ആശംസകള്‍!!(ഓഫ്: കണ്ട്രോള്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം അത് കൊടുക്കണേ ദൈവമേ, അല്ലെങ്കില്‍....!! :) )

കുഞ്ഞന്‍ December 11, 2008 at 3:14 PM  

ആശംസകള്‍..!

കുഞ്ഞുവാവ മിടുക്കിയായി ആരോഗ്യത്തോടെ വളരട്ടെ


ഓ.ടോ. ഇനി വാവയുണ്ടാകുമ്പോള്‍ ആ അപ്പുണ്ണിക്ക് എസ് എം എസ് അയക്കാന്‍ മറക്കല്ലേ സുമേഷ്ജീ...

ലാപുട December 11, 2008 at 5:35 PM  

കുഞ്ഞുവാവയ്ക്കും കുടുംബത്തിനും ആശംസകള്‍..

സുല്‍ |Sul December 11, 2008 at 5:58 PM  

ആശംസകള്‍ ട്ടാ.
നേരംവൈകിയാണേലും സ്വീകരിക്കാതിരിക്കരുതേ.
-സുല്‍

നന്ദകുമാര്‍ December 11, 2008 at 6:03 PM  

ആശംസകള്‍, അനുമോദനങ്ങള്‍..

smitha adharsh December 12, 2008 at 1:36 AM  

ആശംസകള്‍..

കാന്താരിക്കുട്ടി December 12, 2008 at 8:19 AM  

ആശംസകൾ !

Kaippally കൈപ്പള്ളി December 13, 2008 at 11:28 AM  

wow
Great news. Congratulations

മോഹനം December 13, 2008 at 2:09 PM  

ആശംസകള്‍!!

കുമാരന്‍ January 7, 2009 at 9:32 AM  

ആശംസകള്‍

ലേഖാവിജയ് January 7, 2009 at 2:46 PM  

കുഞ്ഞുവാവക്കും ചേച്ചിക്കും അച്ഛനും അമ്മക്കും ആശംസകള്‍ !

ലേഖാവിജയ് January 7, 2009 at 2:46 PM  
This comment has been removed by the author.
പ്രയാസി January 8, 2009 at 5:49 PM  

വൈകിപ്പോയ് എന്നാലും ആശംസകള്‍..

nardnahc hsemus January 8, 2009 at 6:44 PM  

കുഞ്ഞുവാവയ്ക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഹൃദയാര്‍ദ്രമായ നന്ദി. മോളെ പ്രിയംവദ എന്നു നാമകരണം ചെയ്തതായി അറിയിച്ചുകൊള്ളുന്നു..
:)

© Copyright [ nardnahc hsemus ] 2010

Back to TOP