മറ്റു കച്ചോടങ്ങള്
നിങ്ങളില്‍ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ടേപനമേറ്റിട്ടുണ്ടോ?
ഇല്ലേ?
ഒരു ടോട ടേപനമെങ്കിലും?
ഒന്നു മനനം ചെയ്ത് നോക്ക്....
അല്ല, ഇല്ലെങ്കില്‍ വേണ്ട, ഞാന്‍ പറഞ്ഞുവന്നത്, എനിയ്ക്കിന്നലെയേറ്റ “ടേപന“ത്തെക്കുറിച്ചാണ്..
ഞെട്ടണ്ട, ശരിയ്ക്കുമുള്ള ടേപനം... അതും ദിവ്യനായ ടുവിന്റെ കൈയ്യില്‍ നിന്ന്...
നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ല അല്ലേ? എങ്ങനെ വരും?
എനിയ്ക്കുപോലും ഇതു വരെ വിശ്വാസം വന്നിട്ടില്ല, അപ്പൊ പിന്നെ നിങ്ങളുടെ കാര്യം പറയണോ?
എന്നാല്‍ ഞാന്‍ പറയാം...
ഒരു ദിവസം ഞാനിങ്ങനെ എന്റെ പ്രിയപ്പെട്ട ടാരത്തിന്റെ പുറത്ത് ഒരു സ്വല്പം ടോപത്തോടെയിരുന്നു പോകുകയായിരുന്നു... അങ്ങനെ പോയി പോയി, ഇത്തിരി വിശാലവും വിജനവുമായ സ്ഥലത്തെത്തി...
പെട്ടെന്ന് എതിര്‍ദിശയില്‍ വല്ലാത്തൊരു ഝല്ലിക പരന്നു...
കണ്ണിലേയ്ക്ക് ആഞ്ഞടിയ്ക്കുന്ന ഝല്ലികയെ വലതുകൈയ്യാല്‍ മറച്ചുകൊണ്ട് ഞാന്‍ അങ്ങോട്ടു നോക്കിയപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പും അത്ഭുതവും ഉളവാക്കുന്നതായിരുന്നു....
ദിവ്യനും വാജരൂപനുമായ ടു അതാ തന്റെ മിന്നിമിനുങ്ങുന്ന ചിറകുകള്‍ മന്ദം മന്ദം വീശി ടയിലേയ്ക്ക് , എന്റെ പ്രിയപ്പെട്ട ടാരത്തിന്റെ മുന്‍പിലേയ്ക്ക് താഴ്ന്നിറങ്ങാന്‍ തുടങ്ങി..
ടുവിന്റെ കാല്‍ ടയില്‍ തൊട്ടപാടേ പാഴ്‌ചെടികള്‍ പോലും സുമങ്ങള്‍ വിടര്‍ത്തി കങ്ക പരത്താന്‍ തുടങ്ങി... അന്തംവിട്ട് ഞാനെന്തൊക്കെയോ പിനാറ്റാന്‍ തുടങ്ങി...
ടപ് ... ടപ് ... ടപ് ...
പെട്ടെന്ന് എന്റെയടുത്തേയ്ക്ക് നടന്നടുത്ത ടു അന്തരീക്ഷത്തിലേയ്ക്ക് കരം വിടര്‍ത്തിയതും ഗഗനത്തില്‍നിന്നുമതിലേയ്ക്ക് ഒരു ടേപം പ്രത്യക്ഷപ്പെട്ടു...
എന്താണ് കണ്മുന്നില്‍ നടക്കുന്നതെന്ന് മനസ്സിലാകാതെ ങുതം നഷ്ടപ്പെട്ടു നില്‍ക്കുന്ന എന്നെ ലക്ഷ്യമാക്കി ടു ഒറ്റ ടേപനമായിരുന്നു, അതിടോടമായി...
ഒരു ഝല്ലകണ്ഠത്തിന്റെ മനസ്സുള്ളവനായ ഞാന്‍ ഇനിയെന്തു ചെയ്യും?..
എനിയ്ക്കൊരു പിടിയും കിട്ടുന്നില്ല!!!
Labels പദമുദ്ര
Archives
ഇന്നത്തെ വാര്‍ത്തകള്‍
Categories
- കവിതകള്‍ (5)
- അനുഭവങള് (3)
- കഥ (3)
- sampoorna kranti vidyalaya (2)
- sumesh chandran (2)
- അബദ്ധങ്ങള്‍ (2)
- ക്രൂരകൃത്യങ്ങള്‍ (2)
- anumukti (1)
- baburaj (1)
- nachiketa desai (1)
- narayan desai (1)
- sangamitra desai (1)
- surendra gadekar (1)
- unconventional education (1)
- vedchhi (1)
- ആക്ഷേപഹാസ്യം (1)
- ആഹ്ലാദം (1)
- കുടുംബം (1)
- ചാന്ദ്രയാനം (1)
- നര്‍മ്മസല്ലാപം (1)
- പദമുദ്ര (1)
- വികസനം (1)
- സാങ്കേതികം (1)
- ഹാപ്പി ഓണം (1)
15 COMMENTS:
ഹോ! ഏതു ണനും ഠനുമായ വേന നിഷാദനാണ് തവമേനിയില്‍ ടേപനം ചെയ്തത്? ടക്വര ട്വകരാ !
ഞാനാകെ ആകമ്പനം കൊണ്ടു പോയി. അഭാഗിയായ സുമേഷേ,
ടാരത്തിനു പകരം കുകുദ്‌മാന്റെ പുറത്ത് സഞ്ചരിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.
അതാണ് ആകരം. അല്ലെങ്കില്‍ കങ്കടം ധരിക്കാമായിരുന്നു. ഇനി ടേപനം ആകാ, ഏറ്റാല്‍ ഉരക്കുകയും ആകാ. ഇതൊക്കെ ഒരു മാതിരി കങ്കതവും കങ്കരവുമായ സംഗതിയാണെന്ന ൠ ഇല്ലേ?
ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ അങ്കലോഡ്യം ഇടിച്ചു പിഴിഞ്ഞ് ഫേനം പാനം ചെയ്യുക.ഭേദമാവും.
മനുഷ്യനെ ചുറ്റിക്കറക്കുന്ന ഉപരിപ്രയോഗങ്ങള്‍ കട:ശ്രീ.അഗ്രജന്‍ :)
ഇതു കൊള്ളാമല്ലോ...ഈ പോസ്ടിലെയ്ക്ക് വന്നപ്പോള്‍,എന്റെ മനീഷയില്‍ നവ ഝല്ലിക ഡാമരമാം വിധത്തില്‍ പൂത്തുലഞ്ഞു ...
സുപ്പര്‍ പോസ്റ്റ്..
നുണ്‍ വന്നിട്ട് കുറച്ച് പിനല്‍ തന്നാല്‍ ഗപ്പോ എന്ന് പറഞ്ഞ് സിച്ചു ആവും കേട്ടോ.
അതുകൊണ്ട് സൂലിച്ച് ഇതുപോലെയുള്ള പിങ്ങിണികള്‍ സോറുക.
മിണിഞ്ഞു മിണിഞ്ഞ് സുജിക്കാറിനീ മൂശേ!!!!
സൂപ്പര്‍ ഡ്യൂപ്പര്‍..... :-)
കാവിലമ്മേ എനിക്ക് ശക്തി തരൂ !!!
ദെന്തര്????
കൈപ്പള്ളീ.......
ശക്തിക്ക് ‘ശക്തി’ പാല്‍ കുടിക്കുക.
:)
പദമുദ്രയ്ക്ക് ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടല്ലേ. :)
ഇക്കണക്കിന് പോയാല്‍ ഒരു ഹസ്തമുദ്ര പ്രതീക്ഷിക്കാം.. :)
ഈശ്വരാ... ഇതെന്തൊരു പരീക്ഷണം... (പാവം! നല്ലോരു മനുഷ്യനായിരുന്നു)
പദമുദ്ര മൊത്തം പഠിയ്ക്കാനാണോ ഭാവം???
ടയങ്കര ടണ്‍ഫ്യൂഷന്‍
ലതുശരി...
ടദമുദ്രയില്‍നിന്നു ടഠിച്ച ടാക്കുകകളാണിവ ടല്ലേ?
സുമേഷാ, നേരെചൊവ്വേ മലയാളം പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഗ്നൂ ഉബുണ്ടുവിനൊരു ചവിട്ടു തരും ടറഞ്ഞേക്കാം. :-)
ടക്വര ടക്വരാ!
ടമരു കൊണ്ട് മണ്ടയില്‍ ടപ്പോ ടപ്പോ എന്ന് 4-5 ടേപനം കിട്ടിയാല്‍ എല്ലാം പഴയതുപോലാകും..
വണ്ടിക്കൂലിക്ക് പൈസ അയച്ചുതന്നാല്‍ ടമരുവുമായി ഞാന്‍ വരാം..
വരാതിരിക്കാന്‍ പറ്റ്വൊ?
ദീനക്കാരനായിപ്പോയില്ലെ
ഉം.. ശരിയാകുമായിരിക്കും.
എന്റെ ടക്വരാ! പെട്ടെന്നങ്ങ് സുഖപ്പെടുത്തിത്തരണെ,
സുഖപ്പെട്ട് വന്നാല്‍ ടിയാനെക്കൊണ്ട് 500 ശയനപ്രദക്ഷിണം ടക്വരയുടെ മുന്നില്‍ നടത്തിച്ചുകൊള്ളാമേ..
ടുമേഷേ എന്നെയങ്ങ ടൊല്ല്:)
ഇത് വായിച്ച് വായിച്ച് എത്ര തവണ പദമുദ്ര ഞെക്കിപ്പോയെന്ന് എനിക്കേ അറിയൂ, ഒരു ടവണ നോക്കിയാലും അടുത്ത പാര വായിക്കുമ്പോ ഓര്‍മയില്‍ നില്‍ക്കേണ്ട ?
എന്തായാലും ടപാരം:)
ടേ, ഠോ, ടേട്ടു,ടിട്ടാട്ട്റ്റു..........ഠകണം ചെയ്ത് ഠ്കണം ചെയ്ത് ടേപിച്ചു വന്നപ്പോ ടോപണന്ം ടോപണംന്ന് ഠനസ്സോതി.....ഠോന്നു.
ഇതൊരു ഠാതി ടോര തന്നെ ഠ്ഓരേ
ടപ്പേ.. ഞാൻ ഇത് വായിച്ച് തലകറങ്ങി താഴെ വീണതാ... ഇതെന്തോന്നാാ ആശാനേ..
ടമ്മതിച്ചു.
Post a Comment