tag:blogger.com,1999:blog-7028490514195721274.post2498858778287473848..comments2023-06-01T19:58:37.176+05:30Comments on കല്‍പ്പടവുകള്‍: അരമണിക്കൂറിലെ അബദ്ധങ്ങള്‍[ nardnahc hsemus ]http://www.blogger.com/profile/03914438031028453998noreply@blogger.comBlogger17125tag:blogger.com,1999:blog-7028490514195721274.post-81328953277982299842007-09-26T12:32:00.000+05:302007-09-26T12:32:00.000+05:30സംഭവ കഥയായിരുന്നു, അല്ലെ?:)സംഭവ കഥയായിരുന്നു, അല്ലെ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-74198293751112459532007-09-18T17:48:00.000+05:302007-09-18T17:48:00.000+05:30സ്വപ്നമായിരിക്കും എന്നുതന്നെയാണ് അവസാനം വരെയും കരു...സ്വപ്നമായിരിക്കും എന്നുതന്നെയാണ് അവസാനം വരെയും കരുതിയത്. ഇത്രയധികം അബദ്ധങ്ങളുടെ ഘോഷയാത്രയോ... ഇതാ പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നു പറയുന്നത്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-12993766334165279232007-08-11T21:27:00.000+05:302007-08-11T21:27:00.000+05:30"വിശാലേട്ടന്‍സ്, അപ്പോ ഞി അങ്ക് ട് തൊടങ്ങാം അല്‍..."വിശാലേട്ടന്‍സ്, അപ്പോ ഞി അങ്ക് ട് തൊടങ്ങാം അല്ലെ? ;)"

അപ്പോള്‍ ഇതുവരെ സാമ്പിള്‍ വെടിക്കെട്ട് ആയിരുന്നു അല്ലേ!! ശ്രീമതീസമേതനെങ്കിലും സര്‍ഗ്ഗാത്മകതക്കു കുറവില്ലല്ലോ! നന്നായിവരട്ടെ!

എന്തായാലും, സമ്മതിച്ചു സാര്‍,,, വളരെ നന്നായിരിക്കുന്നു!Kalesh Sadasivanhttps://www.blogger.com/profile/03986767233257262530noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-39871596973126632002007-08-08T19:41:00.000+05:302007-08-08T19:41:00.000+05:30രാധിക പറയുമ്പോലെ തന്നെ പറഞ്ഞിരിക്കുണു സുമേഷേ.. വിജ...രാധിക പറയുമ്പോലെ തന്നെ പറഞ്ഞിരിക്കുണു സുമേഷേ.. വിജയീഭവ: നല്ലതായിട്ടുണ്ട്..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-32025670281892195782007-08-08T19:00:00.000+05:302007-08-08T19:00:00.000+05:30അഗ്രജന്, അതെ, ആദ്യം എനിയ്ക്കും വിശ്വാസം വന്നില്ല....അഗ്രജന്, അതെ, ആദ്യം എനിയ്ക്കും വിശ്വാസം വന്നില്ല.

ഇത്തിരിവെട്ടം, നന്ദി..

മനു ജി, സോറി, ജി.മനുസാര്‍, താങ്ക് യു.. :)

വിശാലേട്ടന്‍സ്, അപ്പോ ഞി അങ്ക് ട് തൊടങ്ങാം അല്ലെ? ;)

മാത്യൂസ് സാര്‍, അതെ. അവിശ്വസനീയം.

ഉറുമ്പ്, thanks for the :)

ഗീത, ദ്രൗപതി, മയൂര, സാരംഗി(ചേച്ചിമാരാണെങ്കില്‍, ഓരോ 'ചേച്ചി' കൂടെ ചേര്‍ത്തു വായിക്കുക.) :) നന്ദി..

Once again, thank you very much for coming![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-36520245272684026422007-08-08T01:29:00.000+05:302007-08-08T01:29:00.000+05:30:):)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-23843920778214090842007-08-07T19:00:00.000+05:302007-08-07T19:00:00.000+05:30നല്ല വിവരണം സുമേഷ്, വായന തീരും വരെ ടെന്‍ഷനടിച്ചു. ...നല്ല വിവരണം സുമേഷ്, വായന തീരും വരെ ടെന്‍ഷനടിച്ചു. :)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-80895607833025081052007-08-07T18:27:00.000+05:302007-08-07T18:27:00.000+05:30സുമേഷ്, എന്നാലും അരമണിക്കൂറിനുള്ളില്‍ ഇത്രയധികം അബ...സുമേഷ്,

എന്നാലും അരമണിക്കൂറിനുള്ളില്‍ ഇത്രയധികം അബദ്ധങ്ങളോ? കഷ്ടം. ഇതിമ്മിണി വല്യ അമളിയായിപ്പോയല്ലോ :)

പിന്നെ അഗ്രജന് പറഞ്ഞതു പോലെ ഞാനോര്‍ത്തു ഇതൊരു സ്വപ്നമോ അല്ലെങ്കില്‍ മൊബൈല്‍, പേഴ്സ് ആദിയായവ ബാഗില്‍ത്തന്നെ കാണുമെന്നോ ആയിരുന്നു.

നന്നായി എഴുതിയിരിക്കുന്നു സുമേഷ്.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-724701802414973432007-08-07T18:13:00.001+05:302007-08-07T18:13:00.001+05:30രാധികയുടെ കണ്ണുകളിലുടെ ഉള്‍ക്കൊണ്ട് ഒരു കഥപോലെ എഴ...രാധികയുടെ കണ്ണുകളിലുടെ ഉള്‍ക്കൊണ്ട് ഒരു കഥപോലെ എഴുതാന്‍ ശ്രമിച്ചുനോക്കിയതാണ്...

ശ്രമം വിജയിച്ചിരിക്കുന്നു സുമേഷേ...

:)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-18998598798927713222007-08-07T18:13:00.000+05:302007-08-07T18:13:00.000+05:30രാധികയുടെ കണ്ണുകളിലുടെ ഉള്‍ക്കൊണ്ട് ഒരു കഥപോലെ എഴ...രാധികയുടെ കണ്ണുകളിലുടെ ഉള്‍ക്കൊണ്ട് ഒരു കഥപോലെ എഴുതാന്‍ ശ്രമിച്ചുനോക്കിയതാണ്...

ശ്രമം വിജയിച്ചിരിക്കുന്നു സുമേഷേ...

:)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-61833432016485057562007-08-07T18:09:00.000+05:302007-08-07T18:09:00.000+05:30hayyyooo..... nalla vivaranamhayyyooo..... nalla vivaranamG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-66821228628100162432007-08-07T18:03:00.000+05:302007-08-07T18:03:00.000+05:30അബദ്ധങ്ങലുടെ അയ്യരുകളി രസിച്ച് വായിചൂ....വിവരണം നന...അബദ്ധങ്ങലുടെ അയ്യരുകളി രസിച്ച് വായിചൂ....വിവരണം നന്നായിട്ടുണ്ട്.....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-75069811979866104312007-08-07T17:33:00.000+05:302007-08-07T17:33:00.000+05:30സുമേഷ്..ആസ്വദിച്ച് വായിച്ചു..അഭിനന്ദനങ്ങള്സുമേഷ്..
ആസ്വദിച്ച് വായിച്ചു..
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-64214568640723836502007-08-07T17:23:00.000+05:302007-08-07T17:23:00.000+05:30നന്നായിരിക്കുന്നു, സുമേഷ്.ഒരിക്കല്‍ പോക്കറ്റടിക്കപ...നന്നായിരിക്കുന്നു, സുമേഷ്.
ഒരിക്കല്‍ പോക്കറ്റടിക്കപ്പെട്ടത് ഓര്‍മ്മ വന്നു.
പക്ഷേ രാധികയ്ക്ക് പറ്റിയതുപോലെയൊന്നും
സംഭവിച്ചില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-7028490514195721274.post-37508697673186763642007-08-07T17:02:00.000+05:302007-08-07T17:02:00.000+05:30ന്റമ്മോ....വിവരണം നന്നായി.ന്റമ്മോ....

വിവരണം നന്നായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-67795103756165535202007-08-07T16:41:00.000+05:302007-08-07T16:41:00.000+05:30അബദ്ധങ്ങളുടെ ഘോഷയാത്ര കണ്ടപ്പോള്‍ ഉറപ്പിച്ചു... ഇത...അബദ്ധങ്ങളുടെ ഘോഷയാത്ര കണ്ടപ്പോള്‍ ഉറപ്പിച്ചു... ഇതവസാനമൊരു സ്വപ്നം കാണലിലവസാനിക്കും എന്ന്...

‘...അവസാനം പരമാവധി ശക്തിയെടുത്ത് ഒറ്റ അലറലായിരുന്നു.. "അയ്യോ!!!"...’

ഇവിടെയെത്തിയപ്പോള്‍ ഉറപ്പിച്ചു... ഇത് സ്വപ്നം തന്നെ...

പക്ഷെ, അവസാനം ഇതെല്ലാം സംഭവിച്ചത് തന്നെ എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല... ‘വരുമ്പോ എല്ലാം കൂടെ ഒന്നിച്ച്’ എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പ്രകടനായിട്ട് വന്നത് ആദ്യാ കേക്കുന്നുന്നത് :)

സുമേഷ് അത് നന്നായി പറഞ്ഞും വെച്ചിരിക്കുന്നു...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-7028490514195721274.post-1917890048253914262007-08-07T15:46:00.000+05:302007-08-07T15:46:00.000+05:30ഉള്ളിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നല്‍പിണരുകളയി ചി...ഉള്ളിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നല്‍പിണരുകളയി ചിതറിതെറിച്ച് ശരീരത്തിന്റെ നാനാഭാഗങ്ങളിലൂടെയും കയറിയിറങ്ങിപോയി... താന്‍ പോക്കറ്റടിയ്ക്കപെട്ടിരിയ്ക്കുന്നു..സങ്കടം വന്നു... പത്താംക്ലാസ്സില്‍ ഡിസ്റ്റിംഗ്ഷന്‍ കിട്ടിയപ്പോള്‍ അച്ചന് സമ്മാനമായി തന്ന മൊബെയിലാ... ഇനിയെന്തു ചെയ്യും?...കണ്ടക്റ്റര്‍ ദാ അടുത്തെത്തിക്കഴിഞ്ഞു.. കൈയ്യില്‍ വേറെ പൈസയൊന്നുമില്ല.. ടെന്‍ഷന്‍.. ടെന്‍ഷന്‍...

ഒരുപാടു സമയത്തിനുശേഷം ഒരു പോസ്റ്റ്.. :)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.com